Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീ ടൂ: എം.ജെ. അക്​ബർ ...

മീ ടൂ: എം.ജെ. അക്​ബർ മൊഴി നൽകി

text_fields
bookmark_border
മീ ടൂ:  എം.ജെ. അക്​ബർ  മൊഴി നൽകി
cancel

ന്യൂ​ഡ​ൽ​ഹി: മീ ​ടൂ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ൽ​കി​യ മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ മു​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്​​ബ​ർ മൊ​ഴി ന​ൽ​കി. അ​ക്​​ബ​റി​നെ​തി​രെ ആ​ദ്യം ആ​രോ​പ​ണ​മു​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക പ്രി​യ ര​മ​ണി​ക്കെ​തി​രെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച ഡ​ൽ​ഹി മെ​ട്രോ പൊ​ളി​റ്റ​ൻ​ കോ​ട​തി​യി​ലെ​ത്തി മൊ​ഴി ന​ൽ​കി​യ​ത്.

ത​നി​ക്കെ​തി​രെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക വ്യാ​ജ ആ​രോ​പ​ണ​മാ​ണ്​ ഉ​ന്ന​യി​ച്ച​ത്. ആ​രോ​പ​ണം ത​നി​ക്ക്​ മാ​ന​ഹാ​നി​യു​ണ്ടാ​ക്കി. വ്യാ​ജ ആ​രോ​പ​ണം സൃ​ഷ്​​ടി​ച്ച്​ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​െ​ട മു​ന്നി​ൽ ത​​​െൻറ പ്ര​ശ​സ്​​തി​യെ ബാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ൽ​കി.

മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ ത​​ന്നെ​ അ​ഭി​മു​ഖ​ത്തി​ന്​ എ​ന്ന വ്യാ​ജേ​ന ഹോ​ട്ട​ല്‍മു​റി​യി​ൽ​ വി​ളി​ച്ചു വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​െ​യ​ന്നാ​യി​രു​ന്നു പ്രി​യ​യു​ടെ ആ​രോ​പ​ണം. പ്രി​യ​യ​ട​ക്കം 20 വ​നി​ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​ണ്​ അ​ക്​​ബ​റി​​​െൻറ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​യ​താ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്ന സ​മ​യ​ത്ത്​ അ​ക്​​ബ​ർ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ആ​ഫ്രി​ക്ക​യി​ലാ​യി​രു​ന്നു. തി​രി​ച്ചെ​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​കം ​അ​ദ്ദേ​ഹം മ​ന്ത്രി​സ്​​ഥാ​നം രാ​ജി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mj akbarmalayalam newsMe Too
News Summary - Me too MJ Akbar Police-India News
Next Story