Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീ ടൂ: കേന്ദ്രമന്ത്രി...

മീ ടൂ: കേന്ദ്രമന്ത്രി എം.ജെ. അക്​ബർ രാജിവെക്കണം -​േകാൺഗ്രസ്​

text_fields
bookmark_border
മീ ടൂ: കേന്ദ്രമന്ത്രി എം.ജെ. അക്​ബർ രാജിവെക്കണം -​േകാൺഗ്രസ്​
cancel

ന്യൂഡൽഹി: മീ ടൂ കാമ്പയിനിൽ ലൈംഗികാരോപണം ​േനരിടുന്ന മുൻ മാധ്യമ പ്രവർത്തകനു​ം കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ. അക്​ബറി​​​െൻറ രാജി ആവശ്യപ്പെട്ട്​​ കോൺഗ്രസ്.

ഒന്നുകിൽ തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്ക്​ എം.ജെ. അക്​ബർ തൃപ്​തികരമായ മറുപടി നൽകണമെന്നും അല്ലെങ്കിൽ അദ്ദേഹം മന്ത്രിപദവി രാജിവെച്ചൊഴിയണമെന്നും കോൺഗ്രസ്​ നേതാവും എം.പിയുമായ ജയ്​പാൽ റെഡ്ഡി ആവശ്യപ്പെട്ടു.

എം.ജെ. അക്​ബറിനെതിരെ അന്വേഷണം നടത്തണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു. ഇതേ ആവശ്യം​ നേരത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും ഉന്നയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്​ചയായിരുന്നു പ്രിയ രമണി എന്ന മാധ്യമപ്രവർത്തക എം.ജെ. അക്​ബറിനെതിരെ മീ ടൂ കാമ്പയിനിൽ വെളിപ്പെടുത്തൽ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsMe TooUnion Minister MJ AkbarSex Harassment
News Summary - me too; Minister MJ Akbar, Accused Of Sex Harassment, Should Quit, Says Congress -india news
Next Story