Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തരാഖണ്ഡിൽ എം.ബി.ബി.എസ് സിലബസ് ഹിന്ദിയിൽ
text_fieldsbookmark_border
representational image
ഡറാഡൂൺ: ഉത്തരാഖണ്ഡിലെ മെഡിക്കൽ കോളജുകളിൽ ഹിന്ദി മാധ്യമമായി എം.ബി.ബി.എസ് കോഴ്സുകൾ ഈ മാസം ആരംഭിക്കുമെന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്ത്. മധ്യപ്രദേശിനുശേഷം ഇത് നടപ്പാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

