Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഡിയോ ചാറ്റിങ്ങിനിടെ...

വിഡിയോ ചാറ്റിങ്ങിനിടെ എം.ബി.എ വിദ്യാർഥിനി തൂങ്ങിമരിച്ചു 

text_fields
bookmark_border
വിഡിയോ ചാറ്റിങ്ങിനിടെ എം.ബി.എ വിദ്യാർഥിനി തൂങ്ങിമരിച്ചു 
cancel

ഹൈ​ദ​രാ​ബാ​ദ്​: ഹൈ​ദ​രാ​ബാ​ദി​ലെ കൊ​മ്പ​ള്ളി​യി​ൽ കോ​ള​ജ്​ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി ത​ൂ​ങ്ങി​മ​രി​ച്ചു. ശി​വ ശി​വാ​നി മാ​നേ​ജ്​​മ​​​െൻറ്​ എ​ന്ന സ്​​ഥാ​പ​ന​ത്തി​ലെ പ​ഠി​താ​വാ​യ ഹ​നീ​ഷ ചൗ​ധ​രി എ​ന്ന 24കാ​രി​യാ​ണ്​ സു​ഹൃ​ത്താ​യ ദ​ക്ഷി​ത്​ പ​േ​ട്ട​ലു​മാ​യി വി​ഡി​യോ​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത​ത്.

ഉ​ട​ൻ ത​ന്നെ കാ​ൾ ക​ട്ട്​ ചെ​യ്​​ത്​ ഹോ​സ്​​റ്റ​ലി​േ​ല​ക്ക്​ കു​തി​ച്ചെ​ത്തി​യ പ​േ​ട്ട​ൽ ​മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത്​ ഹ​നീ​ഷ​യെ അ​ടു​ത്ത​ു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ല​ും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​ര​ണം സ്​​ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്​ വി​ഡി​യോ കാ​ളി​നി​ടെ ആ​ണോ എ​ന്ന കാ​ര്യം ത​ങ്ങ​ൾ​ക്ക്​ സ്​​ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും എ​ന്നാ​ൽ, ഇൗ ​ക​ടും​കൈ ചെ​യ്യു​ന്ന​തി​നു​മു​മ്പ്​ വി​ഡ​ി​യോ കാ​ളി​ൽ ആ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ ​ പൊ​ലീ​സ്​ അ​റി​യി​ച്ച​ത്. 

ആ​ത്​​മ​ഹ​ത്യ ചെ​യ്യു​മെ​ന്ന്​ ഹ​നീ​ഷ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ആ ​നി​ല​യി​ൽ താ​ൻ ക​ണ്ടു​വെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്ത്​ പ​റ​ഞ്ഞ​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​നു​മു​മ്പ്​ ഇ​വ​ർ​ക്കി​ട​യി​ൽ ചെ​റി​യ വാ​ക്​​ത​ർ​ക്കം ന​ട​ന്നി​രു​ന്നു​വ​ത്രെ. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:video callmalayalam newshangs self
News Summary - MBA student hangs self while on video call with male friend- India news
Next Story