Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശത്രുത മറന്ന്​...

ശത്രുത മറന്ന്​ മുലായത്തിനായി മായാവതി പ്രചാരണത്തിനിറങ്ങും

text_fields
bookmark_border
mayavathi
cancel

ലക്​നോ: സമാജ്​വാദി പാർട്ടി നേതാവ്​ മുലായം സിങ്​ യാദവിനായി ബി.എസ്​.പി അധ്യക്ഷ മായാവതി പ്രചാരണത്തിനിറങ്ങും. മു ലായം മൽസരിക്കുന്ന മെയിൻപുരിൽ മായാവതി തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളിൽ പ​െങ്കടുക്കുമെന്നാണ്​ റിപ്പോർട്ട ്​. എസ്​.പി-ബി.എസ്​.പി ഐക്യസന്ദേശം ജനങ്ങളിലെത്തിക്കുകയാണ്​ പ്രചാരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്​.

യാദവ, ഒ.ബി.സി, പട്ടിക വിഭാഗങ്ങൾക്കിടയിലെ അകലം ഇല്ലാതാക്കുകയാണ് ​നീക്കം. നേരത്തെ എസ്​.പി-ബി.എസ്​.പി സഖ്യത്തിൽ മുലായം അതൃപ്​തി രേഖപ്പെടുത്തിയിരുന്നു. ഇതും​ ഒരുമിച്ച്​ പ്രചാരണം നടത്തുന്നതിലേക്ക്​ നയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്​.

മുലായത്തിനൊപ്പം അഖിലേഷ്​ യാദവിനായും മായാവതി പ്രചാരണത്തിനിറങ്ങും. സംയുക്​ത പ്രചാരണത്തിലൂടെ യു.പിയിൽ ആധിപത്യം നേടാമെന്നാണ്​ എസ്​.പി-ബി.എസ്​.പി കണക്ക്​ കൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spbspmayavathimalayalam news
News Summary - Mayawati set to share dais with Mulayam-India news
Next Story