Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല -മായാവതി
text_fieldsbookmark_border
ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.എസ്.പി -എസ്.പി സഖ്യ സ ്ഥാനാർഥികൾക്ക് വേണ്ടി യു.പിയിലാകെ പ്രചാരണത്തിന് ഇറങ്ങാനാണ് തീരുമാനം.
തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഈ തീരുമാനം പാർട്ടിക്ക് മനസിലാകും. താത്പര്യം തോന്നുകയാണെങ്കിൽ പിന്നീട് മത്സരിക്കും - മായാവതി പറഞ്ഞു.
യു.പിയിൽ ബി.ജെ.പിയെ തകർക്കാൻ എസ്.പിയുമായി സഖ്യം ചേർന്നാണ് ബി.എസ്.പി മത്സരത്തിന് ഇറങ്ങുന്നത്. ബി.ജെ.പിെയ തകർക്കാനായാൽ മായാവതി പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചേക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു.
Next Story
