Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mayawati
cancel
Homechevron_rightNewschevron_rightIndiachevron_rightഒ.ബി.സി സെൻസസ്​...

ഒ.ബി.സി സെൻസസ്​ പ്രഖ്യാപിച്ചാൽ കേന്ദ്രത്തിന്​ പിന്തുണ –മായാവതി

text_fields
bookmark_border

ല​ഖ്​​നോ: ഒ.​ബി.​സി സെ​ൻ​സ​സ്​​ എ​ടു​ക്കാ​ൻ ത​യാ​റാ​യാ​ൽ ബി.​എ​സ്.​പി കേ​ന്ദ്ര​ സ​ർ​ക്കാ​റി​ന്​ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും പി​ന്തു​ണ ന​ൽ​കു​മെ​ന്ന്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി.

കേ​ന്ദ്രം പ​ട്ടി​ക​ജാ​തി- വ​ർ​ഗ സെ​ൻ​സ​സി​ന്​ ത​യാ​റെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ.​ബി.​സി സെ​ൻ​സ​സ്​ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​​കു​മാ​ർ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​നി​രി​െ​ക്ക​യാ​ണ്​ മാ​യാ​വ​തി​യു​ടെ ട്വീ​റ്റ്. രാ​ജ്യ​ത്ത്​ ഒ.​ബി.​സി ക​ണ​ക്കെ​ടു​പ്പ്​ വേ​ണ​മെ​ന്ന്​ ബി.​എ​സ്.​പി മു​മ്പും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayawati
News Summary - Mayawati ready for backs Center over OBC census
Next Story