Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എസ്​.സി നിയമനം:...

പി.എസ്​.സി നിയമനം: മായാവതിക്കെതിരെ സി.ബി.​െഎ അന്വേഷണം

text_fields
bookmark_border
പി.എസ്​.സി നിയമനം: മായാവതിക്കെതിരെ സി.ബി.​െഎ അന്വേഷണം
cancel
ന്യൂഡൽഹി: ബി.എസ്​.പി അധ്യക്ഷ മായാവതി ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയായിരിക്കെ പി.എസ്​.സി നിയമനങ്ങളുമായി ബന്ധപ്പെട്ട്​ സ്വജനപക്ഷപാതവും മറ്റു ക്രമക്കേടുകളും നടത്തിയെന്ന ആരോപണത്തിൽ സി.ബി.​െഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. യു.പി സർക്കാറി​​െൻറ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ അന്വേഷണം. അർഹരായ ഉദ്യോഗാർഥികളെ തഴഞ്ഞ്​ ഉന്നത ഉദ്യോഗസ്​ഥ​​െൻറ സ്വന്തക്കാരന്​ നിയമനം നൽകി എന്നതടക്കം പരാതികളുണ്ട്​ എന്ന്​ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspCBImayawatimalayalam news
News Summary - Mayawati cbi -India News
Next Story