Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പിൽ...

തെരഞ്ഞെടുപ്പിൽ ബാലറ്റ്​ പേപ്പർ ​തന്നെ വേണം –മായാവതി

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ ബാലറ്റ്​ പേപ്പർ ​തന്നെ വേണം –മായാവതി
cancel

ല​ഖ്​​നോ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​യ​ന്ത്രം ഒ​ഴി​വാ​ക്കി ബാ​ല​റ്റ്​ പേ​പ്പ​ർ ത​ന്നെ കൊ ​ണ്ടു​വ​ര​ണ​മെ​ന്ന്​ ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി. 2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​യ​ന് ത്ര​ത്തി​ൽ ബി.​ജെ.​പി ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി വ്യാ​പ​ക ക്ര​മ​ക്കേ​ടു വ​രു​ത്തി​യെ​ന്ന യു.​എ​സ്​ കേ​ന്ദ്ര​മാ​യു​ള്ള സൈ​ബ​ർ വി​ദ​ഗ്​​ധ​​​െൻറ വെ​ളി​െ​പ്പ​ടു​ത്ത​ലി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ.​വി.​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ. ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ തു​ട​ർ​ച്ച​യാ​യി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന്​ ജ​നം തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യെ​ന്നും പ​റ​ഞ്ഞ മാ​യാ​വ​തി, ഇ.​വി.​എ​മ്മി​​​െൻറ വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ച്​ ആ​ദ്യ​മാ​യി സം​ശ​യം ഉ​യ​ർ​ത്തി​യ​ത്​ ബി.​എ​സ്.​പി​യാ​ണെ​ന്നും​ കൂ​ട്ടി​േ​ച്ച​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayavathiEVMmalayalam newsLoksabha elections
News Summary - Mayavathi on EVM-Politics
Next Story