Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ നോൺ സ്​റ്റോപ്​​ ബസുകൾ വരുന്നു

text_fields
bookmark_border
ഡൽഹിയിൽ നോൺ സ്​റ്റോപ്​​ ബസുകൾ വരുന്നു
cancel
ന്യൂഡൽഹി: കാറുകൾ നിരത്തിലിറങ്ങുന്നത് കുറച്ച് മലിനീകരണം നിയന്ത്രിക്കാൻ നോൺ സ്റ്റോപ് ബസുകൾ തുടങ്ങാൻ ഡൽഹി സർക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം നൽകി. പരീക്ഷണാടിസ്ഥാനത്തിൽ മേയ് ഒന്ന് മുതൽ തുടങ്ങാൻ ജസ്റ്റിസ് സ്വാതേന്ദർ കുമാറിെൻറ നേതൃത്വത്തിലുള്ള െബഞ്ച് നിർദേശം നൽകി. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിൽനിന്ന് തുടങ്ങുന്ന ബസിന് ലക്ഷ്യസ്ഥാനത്ത് മാത്രമെ സ്റ്റോപ് ഉണ്ടാകൂ. ഇടസ്ഥലങ്ങളിൽ സ്റ്റോപ് ഉണ്ടാവില്ല. ഇതുവഴി കൂടുതൽ കാർ യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് ട്രൈബ്യൂണലിെൻറ വിലയിരുത്തൽ. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - From May, Delhi to get new, express bus service with no stops in between
Next Story