Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൗലാന റഫീഖ് അഹ്​മദ്...

മൗലാന റഫീഖ് അഹ്​മദ് ഖാസിമി അന്തരിച്ചു

text_fields
bookmark_border
മൗലാന റഫീഖ് അഹ്​മദ് ഖാസിമി അന്തരിച്ചു
cancel

ന്യൂ​ഡ​ല്‍ഹി: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ് മു​ന്‍ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി മൗ​ലാ​ന റ​ഫീ​ഖ് അ​ഹ്​മ​ദ് ഖാ​സിമി (75) അ​ന്ത​രി​ച്ചു. ന്യൂ​ഡ​ല്‍ഹി അ​ബു​ല്‍ ഫ​സ​ല്‍ എ​ൻ​ക്ലേ​വി​ലെ അ​ല്‍ശി​ഫ മ​ള്‍ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ര്‍ന്നാ​ണ്​ അ​ന്ത്യം. ജ​മാ​അ​ത്ത് കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി​യി​ലും പ്ര​തി​നി​ധി​സ​ഭ​യി​ലും അം​ഗ​മാ​യ ഖാ​സിമി അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ര്‍ഡ് നി​ര്‍വാ​ഹ​ക സ​മി​തി അം​ഗ​മാ​ണ്.   

ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ബ​ല്‍റാം​പു​ര്‍ ജി​ല്ല​യി​ലെ ദ​തോ​ലി​യി​ല്‍ ജ​നി​ച്ച ഖാ​സിമി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ബ​റേ​ലി മേ​ഖ​ല നാ​സി​മാ​യി​രു​ന്നു. 1986 മു​ത​ല്‍ 1995വ​രെ ജ​മാ​അ​ത്ത്​ ഉ​ത്ത​ര്‍പ്ര​ദേ​ശ് അ​മീ​റാ​യി​രു​ന്നു. മൗ​ലാ​ന സി​റാ​ജു​ല്‍ ഹ​സ​ന്‍ അ​ഖി​ലേ​ന്ത്യ അ​മീ​റാ​യ​പ്പോ​ള്‍ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി ജ​മാ​അ​ത്ത് കേ​ന്ദ്ര ആ​സ്ഥാ​ന​ത്തെ​ത്തി.

2019 മാ​ര്‍ച്ച് വ​രെ സെ​ക്ര​ട്ട​റി ചു​മ​ത​ല​യി​ൽ തു​ട​ർ​ന്നു. വി​വി​ധ മ​ത​നേ​താ​ക്ക​ളു​മാ​യും സ​മു​ദാ​യ നേ​താ​ക്ക​ളു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യും നാ​ല് പെ​ണ്‍മ​ക്ക​ളും ആ​റ് ആ​ണ്‍മ​ക്ക​ളു​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsmaulana rafeeque ahmed al khasimi
News Summary - maulana rafeeque ahmed al khasimi passed away
Next Story