Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്ന​ശേഷിക്കാരിയെ ഗർഭിണിയാക്കിയ ആൾദൈവം അറസ്​റ്റിൽ

text_fields
bookmark_border
sexual assault
cancel

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഭിന്ന​ശേഷിക്കാരിയായ യുവതിയെ ​ലൈംഗികമായി പീഡിപ്പിച്ച ആൾദൈവം അറസ്​റ്റിൽ. ‘ബാബ’ എന്നപേരിൽ അറിയപ്പെട്ട സ്വാമിയാണ്​ പീഡനക്കേസിൽ അറസ്​റ്റിലായത്​. ബർസാന ജില്ലയിലെ ഇയാളുടെ ആശ്രമത്തിലെ അന്തേവാസിയായ പശ്ചിമ ബംഗാൾ സ്വദേശിയാണ്​ പീഡനത്തിനിരയായത്​.

വികിലാംഗയായ യുവതിയെ ബാബ നിരന്തരം പീഡിപ്പിക്കുകയും ഗർഭിണിയായതോടെ ഇവരെ ആശ്രമത്തിൽ നിന്നും ബലപ്രയോഗത്തിലൂടെ പുറത്താക്കുകയുമായിരുന്നു. ആശ്രമത്തിൽ നിന്ന്​ പുറത്താക്കപ്പെട്ട യുവതി ബംഗാളിൽ തിരിച്ചെത്തിയ ശേഷം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

എന്നാൽ താൻ ആരെയും പീഡിപ്പിച്ചില്ലെന്നും ശാരീരിക അവശതകളുള്ള യുവതിയെ രക്ഷിതാക്കൾ ആശ്രമത്തിലാക്കി മടങ്ങുകയായിരുന്നുവെന്നും ബാബ പറഞ്ഞു. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mathura: Self-styled god man rapes physically disabled disciple– India news
Next Story