Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരാൻ പോകുന്നത്​ ‘വൻ...

വരാൻ പോകുന്നത്​ ‘വൻ സുനാമി’; സാമ്പത്തിക തകർച്ചക്കെതിരെ ഒരുങ്ങിയിരിക്കണം -രാഹുൽ ഗാന്ധി

text_fields
bookmark_border
വരാൻ പോകുന്നത്​ ‘വൻ സുനാമി’; സാമ്പത്തിക തകർച്ചക്കെതിരെ ഒരുങ്ങിയിരിക്കണം -രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: സാമ്പത്തിക തകർച്ചയിൽനിന്ന്​ രാജ്യത്തെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ വഴികാണാതെ മുടന്തുകയാണെന്ന്​ കേ ാൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. സാമ്പത്തിക രംഗം ഒന്നാകെ തുടച്ചുനീക്കാൻ ശക്​തിയുള്ള വൻ സുനാമിയാണ്​ വരാൻ പോകുന ്നത്​.

മാഹാമാരിയായ കോവിഡ്​ ​ൈവറസിനെതിരെ മാത്രമല്ല, സാമ്പത്തിക തകർച്ചയിൽനിന്ന്​ രാജ്യത്തെ രക്ഷിക്കാനും പോംവഴികൾ തേടണം. അല്ലെങ്കിൽ അടുത്ത ആറ്​ മാസമെങ്കിലും രാജ്യത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുമെന്നും രാഹുൽ പറഞ്ഞു.

ആന്തമാനിൽ സുനാമി വന്ന പോലെയാകും ഇന്ത്യയുടെ അവസ്​ഥ. ആദ്യം വെള്ളമെല്ലാം കടലിലേക്ക്​ ഉൾവലിഞ്ഞു. ഈ സമയത്ത്​ ജനങ്ങളെല്ലാം മീൻപിടിക്കാൻ ഇറങ്ങി. എന്നാൽ, വെള്ളം തിരിച്ചുവന്നതോടെ എല്ലാം തകർന്ന്​ തരിപ്പണമായി. അതുപോലെയാകും​ ഇന്ത്യയുടെയും അവസ്​ഥ. നിലനിൽപ്പിനായി ​പ്രതിരോധനിര തീർക്കേണ്ടതുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic devastationRahul Gandhi
News Summary - massive tsunami is coming india should prepare for economic devastation rahul gandhi
Next Story