Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോ​ദി​യെ...

മോ​ദി​യെ ചാ​യ​വി​ല്‍​പ്പ​ന​ക്കാ​ര​നെ​ന്ന് പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ട്രോ​ള്‍

text_fields
bookmark_border
മോ​ദി​യെ ചാ​യ​വി​ല്‍​പ്പ​ന​ക്കാ​ര​നെ​ന്ന് പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ട്രോ​ള്‍
cancel

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ചാ​യ​വി​ല്‍​പ്പ​ന​ക്കാ​ര​നെ​ന്ന് പ​രി​ഹ​സി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. യു​വ ദേ​ശ് എ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ മാ​ഗ​സി​നി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി പ​രി​ഹാ​സം. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മെയ് ​എ​ന്നി​വ​ര്‍​ക്കൊ​പ്പം മോ​ദി സം​സാ​രി​ക്കു​ന്ന ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ട്രോ​ള്‍ ഉ​ണ്ടാ​ക്കി​യ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോസ്റ്റ് പി​ന്‍​വ​ലി​ച്ചു. സംഭവത്തിൽ പ്ര​തി​ഷേ​ധ​വു​മാ​യി ബി​.ജെ​.പി നേതാക്കൾ രം​ഗ​ത്തെ​ത്തി.  ഇ​ന്ത്യ​യു​ടെ ദ​രി​ദ്ര​രോ​ടു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ മാ​ന​സി​ക​നി​ല തു​റ​ന്നു​കാ​ട്ട​പ്പെ​ട്ടു. കി​രീ​ടാ​വ​കാ​ശി രാ​ഹു​ല്‍ ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടോ​യെ​ന്നും ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി ചോ​ദി​ച്ചു. ഇത്തരമൊരു ട്രോളിനെ തള്ളിപ്പറയുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congresstrollmalayalam newschaiwala
News Summary - Massive outrage over ‘chaiwala’ jibe at PM Modi by Youth Congress
Next Story