Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കനത്ത മഴ,...

ഡൽഹിയിൽ കനത്ത മഴ, മഞ്ഞുവീഴ്ച

text_fields
bookmark_border
Delhi Hail storm
cancel

ന്യൂഡൽഹി: വെള്ളിയാഴ്ച രാത്രി രാജ്യതലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. പലയിടത്തും കനത്ത രീതിയിൽ മഞ്ഞുവീഴ്ചയുമുണ്ടായി. കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ടനുസരിച്ച് ഇന്നലെ ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ തണുപ്പ് 12.5 ആണ്.

ഇന്നും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശക്തി കുറഞ്ഞ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Massive Hailstorm, Heavy Rain In Parts Of Delhi
Next Story