Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്തയിലെ രാസവസ്​തു ഗോഡൗണിൽ വൻ തീപിടിത്തം

text_fields
bookmark_border
kolkata-fire
cancel

കൊൽക്കത്ത: നഗരത്തിലെ രാസവസ്​തു ഗോഡൗണിൽ വൻ തീപിടിത്തം. ഹൗറ ബ്രിഡ്​ജിന്​ സമീപത്തെ ഗോഡൗണിലാണ്​ തീപിടിത്തമുണ്ടായത്​. 20 ഫയർ എഞ്ചിനുകൾ തീയണക്കാനായി എത്തിയിട്ടുണ്ട്​. തീ ഇപ്പോഴും നിയ​ന്ത്രണ വിധേയമായിട്ടില്ല.

ഹൗറ നദിയിലെ ജഗനാഥ്​ ഗാട്ടിന്​ സമീപത്താണ്​ രാസവസ്​തു ഗോഡൗൺ സ്ഥിതി ചെയ്യുന്നത്​. തീ പിടിത്തമുണ്ടായുടൻ ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന്​ അധികൃതർ വ്യക്​തമാക്കി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Massive fire at chemical godown near Kolkata’s Howrah Bridg-India news
Next Story