Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊൽക്കത്തയിലെ...

കൊൽക്കത്തയിലെ രാസവസ്​തു ഗോഡൗണിൽ വൻ തീപിടിത്തം

text_fields
bookmark_border
kolkata-fire
cancel

കൊൽക്കത്ത: നഗരത്തിലെ രാസവസ്​തു ഗോഡൗണിൽ വൻ തീപിടിത്തം. ഹൗറ ബ്രിഡ്​ജിന്​ സമീപത്തെ ഗോഡൗണിലാണ്​ തീപിടിത്തമുണ്ടായത്​. 20 ഫയർ എഞ്ചിനുകൾ തീയണക്കാനായി എത്തിയിട്ടുണ്ട്​. തീ ഇപ്പോഴും നിയ​ന്ത്രണ വിധേയമായിട്ടില്ല.

ഹൗറ നദിയിലെ ജഗനാഥ്​ ഗാട്ടിന്​ സമീപത്താണ്​ രാസവസ്​തു ഗോഡൗൺ സ്ഥിതി ചെയ്യുന്നത്​. തീ പിടിത്തമുണ്ടായുടൻ ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന്​ അധികൃതർ വ്യക്​തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firemalayalam newsindia newsChemical godownHowrah Bridge
News Summary - Massive fire at chemical godown near Kolkata’s Howrah Bridg-India news
Next Story