Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരില്‍ വന്‍...

ജമ്മു കശ്മീരില്‍ വന്‍ തീപിടിത്തം; 20 വീടുകള്‍ കത്തി നശിച്ചു

text_fields
bookmark_border
ജമ്മു കശ്മീരില്‍ വന്‍ തീപിടിത്തം; 20 വീടുകള്‍ കത്തി നശിച്ചു
cancel

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലെ നൂര്‍ബാഗ് മേഖലയില്‍ വന്‍തീപിടിത്തം. 20 വീടുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഒരു വീട്ടിലെ പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കകം സമീപ വീടുകളിലേക്കും തീ പടര്‍ന്നു.

വീടുകള്‍ക്ക് മുമ്പില്‍ ഇടുങ്ങിയ വഴിയായതിനാല്‍ അഗ്നിശമന സേനക്ക് വേഗത്തില്‍ സ്ഥലത്തേക്ക് എത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and KashmirBaramulla
News Summary - Massive fire breaks out in Jammu Kashmir Baramulla
Next Story