Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിലെ കരോൾബാഗിൽ വന്‍ തീപിടിത്തം

text_fields
bookmark_border
തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
Massive fire
cancel
Listen to this Article

ന്യൂഡൽഹി: ഡൽഹിയിലെ കരോൾ ബാഗ് മേഖലയിൽ വൻ തീപിടിത്തം. കരോൾ ബാഗിലെ ഗഫാർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാന്‍ 39 ഓളം ഫ‍യർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ കുടുങ്ങി കിടപ്പില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും തിരച്ചിൽ പുരോഗമിക്കുകയാണെന്നും അഗ്നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Massive fire breaks out in Delhi's Karol Bagh
Next Story