Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാസിക്കിലെ ഫാക്ടറിയിൽ തീപിടിത്തം; ഒരു മരണം, 14 പേർക്ക് പരിക്ക്

text_fields
bookmark_border
fire
cancel

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഒരാൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ജോലിക്കാർ ഫാക്ടറിയിൽ കുടുങ്ങുക്കിടക്കുന്നുവെന്ന് സംശയിക്കുന്നു.

നാസികിലെ മുണ്ടെഗാവ് ഗ്രാമത്തിലെ ഫാക്ടറിയിൽ രാവിലെ 11ന് ബോയിലർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. നിരവധി അഗ്നിശമന സേനായൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. തീപിടിത്തത്തിന്റെ യഥർഥ കാരണം ഇതുവരെ വയക്തമായിട്ടില്ല. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Massive Fire After Explosion In Nashik Factory, Workers Feared Trapped
Next Story