Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.ഐയിൽ കൂട്ട...

സി.ബി.ഐയിൽ കൂട്ട സ്​ഥലംമാറ്റം; മാറ്റിയത്​ 200ലേറെ ജീവനക്കാരെ

text_fields
bookmark_border
സി.ബി.ഐയിൽ കൂട്ട സ്​ഥലംമാറ്റം; മാറ്റിയത്​ 200ലേറെ ജീവനക്കാരെ
cancel

ന്യൂ​ഡ​ൽ​ഹി: ഒ​രേ സ്​​ഥ​ല​ത്ത്​ 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജോ​ലി​ചെ​യ്യു​ന്ന 200ല​ധി​കം ജീ​വ​ന​ക്കാ​രെ സി.​ബി .​ഐ സ്​​ഥ​ലം​മാ​റ്റി. എ​ൽ.​ഡി-​യു.​ഡി ക്ല​ർ​ക്ക്, ഇ​ൻ​സ്​​പെ​ക്​​ട​ർ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലു​ള്ള ജീ​വ ​ന​ക്കാ​രെ​യാ​ണ്, ഒ​റ്റ​യ​ടി​ക്ക്​ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ മാ​റ്റി​യ​ത്. നി​ല​വി​ൽ 7000 ജീ​വ​ന​ക്കാ​രാ​ണ്​ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു​ള്ള​ത്.

ഒ​രു സ്​​ഥ​ല​ത്തു​ത​ന്നെ കൂ​ടു​ത​ൽ കാ​ലം ജോ​ലി​നോ​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ൽ​കാ​ൻ സി.​ബി.​ഐ ഭ​ര​ണ​വി​ഭാ​ഗം ഉ​പ ഡ​യ​റ​ക്​​ട​ർ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. സേ​ന​യി​ൽ അ​ച്ച​ട​ക്കം നി​ല​നി​ർ​ത്താ​ൻ സ്​​ഥ​ലം​മാ​റ്റം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഇ​തി​ൽ പ​റ​യു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBImalayalam newsindia newsMass transfer
News Summary - Mass Transfer in CBI -India News
Next Story