Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു
text_fieldsbookmark_border
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യത്ത് മാസ്ക് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യം പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് ചേരുന്ന യോഗത്തിൽ പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിക്കും.
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്ക് ഉപയോഗിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശം നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പ്രതിരോധ മാർഗങ്ങളിലേക്ക് ഉടൻ മടങ്ങണമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

