Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2022 5:34 PM IST Updated On
date_range 13 Nov 2022 5:34 PM ISTബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ട്രാക്ടറിലിടിച്ചു; മറാത്തി നടിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
കോലാപൂർ: മറാത്ത സീരിയൽ നടി വാഹനാപകടത്തിൽ മരിച്ചു. കല്യാണി കുരാലേ യാദവ് (32) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
'തുജ്ഹത് ജീവ് രംഗല' എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനിൽ സജീവമാകുന്നത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടെ സാംഗ്ലി-കോലാപൂർ ഹൈവേയിൽ വെച്ചാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

