Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി പ്രവർത്തകനെ മാവോവാദികൾ കൊലപ്പെടുത്തി

text_fields
bookmark_border
Maoists
cancel

ബി​ജാ​പൂ​ർ: ഛത്തി​സ്ഗ​ഢി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നെ മാ​വോ​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി ഫാ​ർ​സെ​ഗ​ഡ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സോ​മ​ൻ​പ​ള്ളി ഗ്രാ​മ​ത്തി​ലെ കു​ടി​യം മാ​ഡോ​യാ​ണ് (35)കൊ​ല്ല​പ്പെ​ട്ട​ത്.

മാ​വോ​വാ​ദി​ക​ളെ​ക്കു​റി​ച്ച് പൊ​ലീ​സി​ന്​ വി​വ​രം കൈ​മാ​റു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maoists kill BJP leader in Bijapur accusing him of being police informer
Next Story