Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിൽ മാവോവാദികൾ...

ഝാർഖണ്ഡിൽ മാവോവാദികൾ റെയിൽപാളം തകർത്തു

text_fields
bookmark_border
ഝാർഖണ്ഡിൽ മാവോവാദികൾ റെയിൽപാളം തകർത്തു
cancel

മേ​ദി​നി​ന​ഗ​ർ: ഝാ​ർ​ഖ​ണ്ഡി​ൽ മാ​വോ​വാ​ദി​ക​ൾ റെ​യി​ൽ​പാ​ളം ത​ക​ർ​ത്തു. മ​ധ്യ​കി​ഴ​ക്ക​ൻ റെ​യി​ൽ​വേ​ക്ക്​ കീ​ഴി​ലെ സോ​നു​വ- ലോ​ട്​​പാ​ഹ​ർ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ്​ സ്​​ഫോ​ട​ന​മെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ലാ​തേ​ഹാ​ർ ജി​ല്ല​യി​ൽ ച​ക്ര​ധ​ർ​പു​ർ ഡി​വി​ഷ​ന്​ കീ​ഴി​ൽ വ​രു​ന്ന​താ​ണ്​ സ്ഥ​ലം.

ഇ​തോ​ടെ ഹൗ​റ-​മും​ബൈ, ബ​ർ​ക​കാ​ന- ഗ​ർ​വ പാ​ത​യി​ലൂ​ടെ​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ്സ​പ്പെ​ട്ടു. ഝാ​ർ​ഖ​ണ്ഡ്​ പൊ​ലീ​സ്​ ത​ല​ക്ക്​ ഒ​രു കോ​ടി വി​ല​യി​ട്ട മാ​വോ​വാ​ദി​ക​ളു​ടെ ഉ​ന്ന​ത​നേ​താ​വാ​യ കി​ഷ​ൻ ദാ​യു​ടെ അ​റ​സ്​​റ്റി​നെ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്​​ച രാ​ജ്യ​വ്യാ​പ​ക ബ​ന്ദി​ന്​ മാ​വോ​വാ​ദി​ക​ൾ ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ റെ​യി​ൽ​പാ​ളം ത​ക​ർ​ത്ത​തെ​ന്ന്​ ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandMaoists
News Summary - Maoists destroy railway tracks in Jharkhand
Next Story