Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദി...

മാവോവാദി ദീപക്കിനെതിരെ എൻ.എസ്​.എ ചുമത്തി; ത​െൻറ കാ​ൽ പൊ​ലീ​സ്​ ത​ല്ലി​യൊ​ടി​ച്ചെ​ന്ന്​ ദീ​പ​ക്​

text_fields
bookmark_border
മാവോവാദി ദീപക്കിനെതിരെ എൻ.എസ്​.എ ചുമത്തി; ത​െൻറ കാ​ൽ പൊ​ലീ​സ്​ ത​ല്ലി​യൊ​ടി​ച്ചെ​ന്ന്​ ദീ​പ​ക്​
cancel

കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്​​നാ​ട്​ പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യു​ടെ പി​ടി​യി​ലാ​യ മാ​വോ​വാ​ദി ദീ​പ​ക്കി​​െൻ റ പേ​രി​ൽ ദേ​ശ​സു​ര​ക്ഷ നി​യ​മ (എ​ൻ.​എ​സ്.​എ) ​പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി. കോ​യ​മ്പ​ത്തൂ​ർ ജി​ല്ല ക​ല​ ക്​​ട​ർ കെ. ​രാ​ജാ​മ​ണി​യാ​ണ്​ വെ​ള്ളി​യാ​ഴ്​​​ച ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​ട്ട​ത്. അ​ട്ട​പ്പാ​ടി മ​ ഞ്ചി​ക്ക​ണ്ടി​യി​ൽ മാ​വോ​വാ​ദി​ക​ൾ​ക്കു​​നേ​രെ കേ​ര​ള പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​നി​ടെ ര​ക്ഷ​പ്പെ​ട്ട ദീ​പ​ക് ന​വം​ബ​ർ ഒ​മ്പ​തി​ന്​ ചെ​മ്പു​ക്ക​രൈ പെ​രു​മാ​ൾ​മു​ടി വ​ന​ഭാ​ഗ​ത്തു​വെ​ച്ചാ​ണ്​ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യ​ത്.

കാ​ലി​ന്​ പ​രി​ക്കേ​റ്റ ഇ​യാ​ൾ കോ​യ​മ്പ​ത്തൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ കോ​യ​മ്പ​ത്തൂ​ർ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി. യു.​എ.​പി.​എ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ത​ടാ​കം പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. പെ​രി​യ​നാ​യ്​​ക്ക​ൻ പാ​ള​യം ഡി.​എ​സ്.​പി മ​ണി കോ​യ​മ്പ​ത്തൂ​ർ ജ​യി​ലി​ൽ നേ​രി​ട്ടു​ചെ​ന്ന്​ എ​ൻ.​എ​സ്.​എ ചു​മ​ത്തി​യ ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്​ ദീ​പ​ക്കി​ന്​ കൈ​മാ​റി.

ബ​സി​ൽ വ​രു​േ​മ്പാ​ൾ ആ​ന​ക്ക​ട്ടി​യി​ൽ​വെ​ച്ചാ​ണ്​ ത​മി​ഴ്​​നാ​ട്​ എ​സ്.​ടി.​എ​ഫ്​ പി​ടി​കൂ​ടി​യ​തെ​ന്നും ക​സ്​​റ്റ​ഡി​യി​ൽ​വെ​ച്ച്​ ത​​െൻറ ഇ​ട​തു​കാ​ൽ പൊ​ലീ​സാ​ണ്​ ത​ല്ലി​യൊ​ടി​ച്ച​തെ​ന്നും ദീ​പ​ക്​ പ​റ​ഞ്ഞ​താ​യി അ​ഭി​ഭാ​ഷ​ക​ൻ എ.​ഡി. സ​ത്യ​ബാ​ല​ൻ അ​റി​യി​ച്ചു. ഛത്തി​സ്​​ഗ​ഢി​ൽ ത​​െൻറ പേ​രി​ൽ കേ​സി​ല്ലെ​ന്നും ദീ​പ​ക്​ അ​റി​യി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, 2010ൽ ​കു​ഴി​ബോം​ബ് ​​വെ​ച്ച്​ 76 സി.​ആ​ർ.​പി.​എ​ഫ്​ സേ​നാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ്​ ദീ​പ​ക്കെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. കോ​ട​തി​യി​ൽ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ൽ വി​മാ​ന​മാ​ർ​ഗം കൊ​ണ്ടു​പോ​കു​മെ​ന്ന്​ ഛത്തി​സ്​​ഗ​ഢ്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Security Actmaoist deepak
News Summary - Maoist Deepak detained under National Security Act
Next Story