Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലക്ക് 15 ലക്ഷം വിലയിട്ട മാവോവാദി നേതാവ് കീഴടങ്ങി
text_fieldsbookmark_border
റാഞ്ചി: തലക്ക് 15 ലക്ഷം വിലയിട്ട മാവോവാദി നേതാവ് കീഴടങ്ങി. ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, ബിഹാർ എന്നിവിടങ്ങളിലായി 70ലധികം കേസുകളിൽ പ്രതിയായ സരബ്ജിത് യാദവ് എന്നും വിജയ് യാദവ് എന്നും അറിയപ്പെടുന്ന നവീൻ എന്നയാളാണ് സുരക്ഷാസേന മുമ്പാകെ കീഴടങ്ങിയത്.
സി.പി.ഐ -മാവോയിസ്റ്റ് മേഖല കമാൻഡറാണ് ഇദ്ദേഹം. ഝാർഖണ്ഡ് സർക്കാർ ആവിഷ്കരിച്ച ‘നയി ദിശ’ പദ്ധതി പ്രകാരം ഇതിനകം നിരവധി മാവോവാദികൾ കീഴടങ്ങിയിട്ടുണ്ട്.
Next Story

