Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോയിസ്റ്റ് ആക്രമണം: ...

മാവോയിസ്റ്റ് ആക്രമണം: സുക്​മയിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
മാവോയിസ്റ്റ് ആക്രമണം:  സുക്​മയിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു
cancel

റാഞ്ചി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയിൽ ബുധനാഴ്​ച രാത്രിയാണ്​ ആക്രമണം ഉണ്ടായത്.

ബുധനാഴ്​ച മഹാരാഷ്​ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhmaoist attackSukma
News Summary - Maoist attack - Two killed in Sukma- India news
Next Story