Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം: ...

കോവിഡ്​ വ്യാപനം: കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിലേക്ക്​

text_fields
bookmark_border
Mansukh Mandaviya
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ്​ മാ​ണ്ഡ​വ്യ കേ​ര​ള​ത്തി​ലെ​ത്തും. ആ​രോ​ഗ്യ സെ​ക്ര​ട്ട​റി അ​ജ​യ്​ ഭൂ​ഷ​ൺ, എ​ൻ.​സി.​ഡി.​സി അ​ധ്യ​ക്ഷ​ൻ ഡോ. ​എ​സ്.​കെ സി​ങ്​ എ​ന്നി​വ​രോ​ടൊ​പ്പം ഞാ​യ​റാ​ഴ്​​ച രാ​ത്രി​യോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ലെ​ത്തു​ക. തി​ങ്ക​ളാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യും സം​ഘം ച​ർ​ച്ച ന​ട​ത്തി​യേ​ക്കും. നേ​ര​ത്തെ കേ​​ര​ളം സ​ന്ദ​ർ​ശി​ച്ച വി​ദ​ഗ്​​ധ സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച സം​ഘം അ​സ​മി​ലേ​ക്ക്​ പോ​കും.

രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളി​ൽ പ​കു​തി​യി​ല​ധി​കം കേ​ര​ള​ത്തി​ൽ നി​ന്നാ​ണ്. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ലും കൂ​ടു​ത​ൽ കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ്. കൂ​ടാ​തെ, ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ 40,000ത്തി​നു മു​ക​ളി​ൽ ആ​ളു​ക​ൾ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Mansukh Mandaviya
News Summary - Mansukh Mandaviya will visit kerala
Next Story