Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.കെ 47മായി ആരെക്കണ്ടാലും വെടിവെക്കാന്‍ നിര്‍ദേശം -മന്ത്രി പരീകര്‍

text_fields
bookmark_border
എ.കെ 47മായി ആരെക്കണ്ടാലും വെടിവെക്കാന്‍ നിര്‍ദേശം -മന്ത്രി പരീകര്‍
cancel
മഡ്ഗാവ്: എ.കെ. 47 തോക്കുമായി ആരെക്കണ്ടാലും വെടിവെക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍. എ.കെ 47മായി നടക്കുന്നവര്‍ നല്ല ഉദ്ദേശ്യമുള്ളവരല്ളെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ഫത്തോര്‍ദ മണ്ഡലത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - manohar parrikar
Next Story