Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒൗദ്യോഗിക വസതിയിൽ...

ഒൗദ്യോഗിക വസതിയിൽ മന്ത്രിസഭായോഗം വിളിച്ച്​ പരീക്കർ

text_fields
bookmark_border
ഒൗദ്യോഗിക വസതിയിൽ മന്ത്രിസഭായോഗം വിളിച്ച്​ പരീക്കർ
cancel

പനാജി: ഒൗദ്യോഗിക വസതിയിൽ മന്ത്രിസഭാ യോഗം വിളിച്ച്​ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. മുഖ്യമന്ത്രിയുടെ വസതിയിൽ ഇന്ന്​ ചേരുന്ന യോഗത്തിൽ മന്ത്രിമാരെല്ലാം പ​െങ്കടുക്കും. ഭരണനിർവഹണത്തിൽ മുഖ്യമന്ത്രി സജീവമാണെന്നും സംസഥാനത്ത്​ മികച്ച ഭരണം കാഴ്​ചവെക്കാനായാണ്​ അദ്ദേഹം പ്രവർത്തിക്ക​ുന്നതെന്നും മന്ത്രി വിജയ്​ സർദേശായി പറഞ്ഞു. ചൊവ്വാഴ്​ച ​ഗോവ ഇൻവെസ്​റ്റ്​മ​​െൻറ്​ പ്രമോഷൻ ബോർഡ്​ യോഗവും മുഖ്യമന്ത്രിയുടെ വസതിയിലാണ്​ നടന്നത്​.

പാൻക്രിയാറ്റിക്​ അർബുദ ബാധിതനായ പരീക്കർ മാസങ്ങളിലായി ചികിത്സയിലാണ്​. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഒക്​ടോബർ 14 നാണ്​ ആശുപത്രിവിട്ടത്​. ആശുപത്രി വിടുന്നതിനു മുമ്പ്​ അദ്ദേഹം എയിംസിൽ തന്നെ മന്ത്രിസഭായോഗം വിളിച്ചിരുന്നു. കഴിഞ്ഞ ആഴ്​ചയാണ്​ മുഖ്യമന്ത്രിക്ക്​ പാൻക്രിയാറ്റിക്​ അർബുദമാണെന്ന്​ ആരോഗ്യമന്ത്രി വിശ്വജിത്ത്​ റാണെ വെളിപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manohar Parrikarcabinet meetingresidencePancreatic Cancer
News Summary - Manohar Parrikar hold cabinet meeting at his residence today- India news
Next Story