Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻമോഹൻ സിങ്ങിന്​...

മൻമോഹൻ സിങ്ങിന്​ ഇ​െസഡ്​ പ്ലസ്​ സുരക്ഷ

text_fields
bookmark_border
മൻമോഹൻ സിങ്ങിന്​ ഇ​െസഡ്​ പ്ലസ്​ സുരക്ഷ
cancel

ന്യൂ​ഡ​ൽ​ഹി: എ​സ്.​പി.​ജി (സ്പെ​ഷ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ ഗ്രൂ​പ്) സു​ര​ക്ഷ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്​ സി.​ആ​ർ.​പി.​എ​ഫ്​ ഇ​െ​സ​ഡ്​ പ്ല​സ്​ വി.​ഐ.​പി സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. ഇ​നി സാ​യു​ധ​രാ​യ 45 ക​മാ​ൻ​ഡോ​ക​ളു​ടെ സു​ര​ക്ഷ​യി​ലാ​യി​രി​ക്കും മ​ൻ​മോ​ഹ​ൻ സി​ങ്ങും ഭാ​ര്യ​യും.

മ​ൻ​മോ​ഹ​​െൻറ ഡ​ൽ​ഹി മോ​ത്തി​ലാ​ൽ നെ​ഹ്​​റു റോ​ഡി​ലെ മൂ​ന്നാം ന​മ്പ​ർ വീ​ട്ടി​ൽ 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള സു​ര​ക്ഷ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും നെ​ഹ്​​റു കു​ടും​ബ​ത്തി​നും മാ​ത്ര​മാ​ണ്​ ഇ​നി എ​സ്.​പി.​ജി സു​ര​ക്ഷ​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhsecurity
News Summary - manmohan singh security
Next Story