Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിസോദിയയുടെ ജാമ്യഹരജി മാറ്റിവെച്ചു; മാർച്ച് 10ന് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യഹരജി മാറ്റിവെച്ചു. ഹരജിയിൽ മാർച്ച് 10ന് വാദം കേൾക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
മദ്യനയക്കേസിൽ അറസ്റ്റിലായ സിസോദിയയെ ഇന്ന് സി.ബി.ഐ കോടതിയിൽ ഹാജരാക്കിയിരുന്നു. തന്നെ സി.ബി.ഐയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതു കൊണ്ട് കാര്യമില്ലെന്നാണ് സിസോദിയ ഹരജിയിൽ സിസോദിയ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ചയാണ് മദ്യ നയ അഴിമതിക്കേസിൽ 51കാരനായ സിസോദിയയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

