Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി...

ഡൽഹി ഉപമുഖ്യമന്ത്രിയുടെ ട്വിറ്റർ ഹാക്ക്​ ചെയ്​തു; അണ്ണാ ഹസാരെക്കെതിരെ പോസ്​റ്റുകൾ

text_fields
bookmark_border
ഡൽഹി ഉപമുഖ്യമന്ത്രിയുടെ ട്വിറ്റർ ഹാക്ക്​ ചെയ്​തു; അണ്ണാ ഹസാരെക്കെതിരെ പോസ്​റ്റുകൾ
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട്​ ഹാ​ക്ക്​ ചെ​യ്​​ത അ​ജ്​​ഞാ​ത​ൻ അ​തി​ൽ അ​ണ്ണാ ഹ​സാ​െ​ര​ക്കെ​തി​രാ​യ പോ​സ്​​റ്റു​ക​ൾ ഷെ​യ​ർ ചെ​യ്​​തു. പോ​സ്​​റ്റു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ സി​സോ​ദി​യ പ​റ​ഞ്ഞു.

ത​​െൻറ അ​ക്കൗ​ണ്ടി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ട്വീ​റ്റു​ക​ളെ വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ണ്ണാ ഹ​സാ​രെ​യോ​ട്​ ത​നി​ക്ക്​ ബ​ഹു​മാ​ന​മാ​ണെ​ന്നും താ​നൊ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ​റ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ണ്ണാ ഹ​സാ​രെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഴി​മ​തി​ക്കെ​തി​രെ ആ​രം​ഭി​ച്ച പ്ര​സ്​​ഥാ​ന​ത്തി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​നൊ​പ്പം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണ്​ മ​നീ​ഷ്​ സി​സോ​ദി​യ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitteranna hazaremanish sisodia
News Summary - manish sisodia twitter account hacked
Next Story