Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ ‘സ്വതന്ത്ര...

മണിപ്പൂരിൽ ‘സ്വതന്ത്ര സർക്കാറി’നെ പ്രഖ്യാപിച്ച്​ വിമത നേതാക്കൾ

text_fields
bookmark_border
manipur-leader
cancel

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ സ്വ​ത​ന്ത്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച്​ ല​ണ്ട​നി​ൽ ക​ഴി​യു​ന്ന ​മ​ണി​പ്പൂ​രി വി​മ​ത നേ​താ​ക്ക​ൾ. മു​ൻ രാ​ജാ​വ്​ ലൈ​ഷേം​ബ സ​ന​േ​​ജാ​ബ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ സ​ർ​ക്കാ​റെ​ന്ന്​ മ​ണി​പ്പൂ​ർ സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ലി​​െൻറ സ്വ​യം മു​ഖ്യ​മ​ന്ത്രി​യാ​യി അ​വ​രോ​ധി​ത​നാ​യ യാ​മ്പ​ൻ ബി​ര​ൺ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി രം​ഗ​ത്തി​റ​ങ്ങി​യ ആ​ൻ​ഡ്​ സ​മ​ർ​ജി​ത്ത്​ എ​ന്നി​വ​ർ ല​ണ്ട​നി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ നി​ര​പ​രാ​ധി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും വ​ധി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന്​ നേ​താ​ക്ക​ൾ ആ​േ​രാ​പി​ച്ചു.

അ​തേ​സ​മ​യം, ത​​െൻറ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​മെ​ന്ന​ത്​ മ​ണി​പ്പൂ​ർ മ​ഹാ​രാ​ജ ലൈ​ഷേം​ബ സ​ന​ജോ​ബ നി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി എ​ൻ. ബൈ​ര​ൺ സി​ങ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsManipur leaderFreedom Movement
News Summary - Manipur leader freedom-India news
Next Story