Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂർ...

മണിപ്പൂർ മുഖ്യമന്ത്രിക്കുനേരെ വധശ്രമം

text_fields
bookmark_border
മണിപ്പൂർ മുഖ്യമന്ത്രിക്കുനേരെ വധശ്രമം
cancel

ഇംഫാൽ: മണിപ്പൂർ മ​ുഖ്യമന്ത്രി ഒക്രാം ഇബോബി​ സിങ്ങിനു​നേരെ വധശ്രമം. വെടിവെപ്പിൽ മുഖ്യമന്ത്രി പരി​ക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന്​ രാവിലെ ഉഖ്​റുൽ ജില്ലയിൽ ആശുപത്രി കെട്ടിടം ഉദ്​ഘാടനം ചെയ്യാൻ ഉപമുഖ്യമന്ത്രി ഗെയ്​ക്കങ്കത്തി​നൊപ്പം ഹെലിക്കോപ്​റ്ററിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിക്കുനേരെ ആയുധധാരി വെടിവെക്കുകയായിരുന്നു.

ആക്രമണത്തിൽ രണ്ട്​ ജവാൻമാർക്ക്​ പരിക്ക്​ പറ്റിയിട്ടുണ്ട്​. ആയുധധാരികൾക്കു വേണ്ടി തെരച്ചിൽ നടത്തിയ സുരക്ഷാ ഉദ്യോഗസ്​ഥർ ക്കെതിരെ രംഗത്തെത്തിയ നാട്ടുകാർ  രണ്ട്​ പൊലീസ്​ വാഹനങ്ങൾ കത്തിച്ചു.​

Show Full Article
TAGS:Okram Ibobi 
Next Story