Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരുവില്‍...

മംഗളൂരുവില്‍ നിരോധനാജ്ഞ

text_fields
bookmark_border
മംഗളൂരുവില്‍ നിരോധനാജ്ഞ
cancel

മംഗളൂരു: സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ രാവിലെ ആറുവരെ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘ്പരിവാര്‍ പ്രഖ്യാപിച്ച ബന്ദിന്‍െറ പശ്ചാത്തലത്തിലാണിത്. ഇന്നലെ രാത്രി നഗരത്തിന്‍െറ പലഭാഗത്തും അക്രമങ്ങള്‍ നടന്നിരുന്നു.

എന്നാല്‍, നിരോധനാജ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സൗഹാര്‍ദറാലിക്ക് ബാധകമല്ളെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം. ചന്ദ്രശേഖര്‍ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manglore
News Summary - manglore
Next Story