Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമം​ഗ​ളൂ​രു...

മം​ഗ​ളൂ​രു വെ​ടി​വെ​പ്പ്​: സി.​​െഎ.​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
mangalore-firing.
cancel

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ ്ടാ​യ പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ ര​ണ്ടുേ​പ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക സി.​ഐ.​ഡി (ക്രൈം ​ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മ​െൻറ്) സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച സി.​ഐ.​ഡി എ​സ്.​പി രാ​ഹൂ​ൽ ഷ​ഹ​പൂ​രി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് മം​ഗ​ളൂ​രു​വി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മൂ​ന്നു മാ​സ​ത്തി​ന​കം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​തോ​ടൊ​പ്പം ഉ​ഡു​പ്പി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ന​ർ ജി. ​ജ​ഗ​ദീ​ശ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ജി​സ‌്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. ഡി​സം​ബ​ർ 19ന് ​ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​വ​രെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​തെ​ന്നാ​ണ് പൊ​ലീ​സ് വി​ശ​ദീ​ക​ര​ണം.
പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​പേ​രെ ഉ​ൾ​പ്പെ​ടെ പ്ര​തി​ചേ​ർ​ത്തു​കൊ​ണ്ട് ക​ലാ​പ​മു​ണ്ടാ​ക്കി​യെ​ന്നു​ കാ​ണി​ച്ച്​ നേ​ര​ത്തേ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. മം​ഗ​ളൂ​രു നോ​ർ​ത്ത് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച​വ​രെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​തെ​ന്ന് മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പി.​എ​സ്. ഹ​ർ​ഷ പ​റ​ഞ്ഞു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​റ​സ്​​റ്റ് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsmangaluru firingcid enquiry
News Summary - mangaluru firing; cid enquiry started -india news
Next Story