Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരുൺ ഗാന്ധി...

വരുൺ ഗാന്ധി പിലിബിത്തിൽ; േമ​ന​ക സു​ൽ​ത്താ​ൻ​പു​രി​ൽ

text_fields
bookmark_border
വരുൺ ഗാന്ധി പിലിബിത്തിൽ;  േമ​ന​ക സു​ൽ​ത്താ​ൻ​പു​രി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി ചൊ​വ്വാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച 39 സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ ലി​സ്​​റ്റി​ൽ ​േമ​ന​ക ഗാ​ന ്ധി​യും മ​ക​ൻ വ​രു​ൺ ഗാ​ന്ധി​യും. എ​ന്നാ​ൽ, പി​ലി​ബി​ത്തി​ൽ​നി​ന്ന്​ കേ​ന്ദ്ര മ​ന്ത്രി​കൂ​ടി​യാ​യ ​േമ​ന​ക ഗാ​ന്ധി​യെ സു​ൽ​ത്താ​ൻ​പു​രി​ലേ​ക്ക്​ മാ​റ്റി. പി​ലി​ബി​ത്തി​ൽ വ​രു​ൺ ഗാ​ന്ധി ജ​ന​വി​ധി​തേ​ടും.

ബി.​ജെ.​പി​യു​മാ​യി ഇ​ട​ക്കാ​ല​ത്ത്​ ഉ​ട​ക്കി​യ വ​രു​ൺ ഗാ​ന്ധി​ക്ക്​ സീ​റ്റ്​ ന​ൽ​കി​ല്ലെ​ന്ന്​ നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു.

താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യ പി​ലി​ബി​ത്തി​ൽ വ​രു​ൺ ഗാ​ന്ധി​യെ നി​ർ​ത്താ​ൻ ​േമ​ന​ക ഗാ​ന്ധി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 2009ൽ ​പി​ലി​ബി​ത്തി​ൽ​നി​ന്ന്​ വ​രു​ൺ ഗാ​ന്ധി ലോ​ക്​​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka Gandhivarun gandhiBJPBJP
News Summary - Maneka Gandhi, Varun Gandhi Swap Seats As BJP Treads Carefully In UP
Next Story