Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ നടത്തുന്നത്​...

സർക്കാർ നടത്തുന്നത്​ കൊള്ള –കോൺഗ്രസ്​

text_fields
bookmark_border
സർക്കാർ നടത്തുന്നത്​ കൊള്ള  –കോൺഗ്രസ്​
cancel

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ ക​രു​ത​ൽ​ശേ​ഖ​ര​ത്തി​ൽ ​ൈക​യി​ടു​ന്ന​തു​പോ​ലു​ള്ള സാ​ഹ​സി​ക​ത​ക​ൾ​ക്ക്​ സ​ർ​ക്കാ​റി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്. സ​ർ​ക്കാ​റി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം മു​മ്പൊ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ ശ്ര​മം ന​ട​പ്പാ​യാ​ൽ അ​ത്​ ഇ​ന്ത്യ​ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​വ​ർ​ച്ച​യാ​യി​രി​ക്കു​മെ​ന്ന്​ പാ​ർ​ട്ടി വ​ക്താ​വ്​ മ​നീ​ഷ്​ തി​വാ​രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​​​െൻറ സാ​മ്പ​ത്തി​ക സ്​​ഥി​ര​ത​യെ ബാ​ധി​ക്കു​ന്ന​താ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ പ​ക്ക​ൽ ഋ​ണ​ധ​നം വേ​ണം. റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ വി​ശ്വാ​സ്യ​ത​യും നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സ​വും ത​ക​ർ​ക്കു​ന്ന​താ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം.

ധ​ന​ക്ക​മ്മി​യും ക​റ​ണ്ട്​ അ​ക്കൗ​ണ്ട്​ ക​മ്മി​യും ദി​നേ​ന പെ​രു​കു​ന്ന​തു കൊ​ണ്ടാ​ണ്​ റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ പ​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തു​നി​യു​ന്ന​ത്. അ​തി​​​െൻറ പേ​രു​പ​റ​ഞ്ഞ്​ പ​ണ​മെ​ടു​ത്ത്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ മെ​ച്ച​പ്പെ​ട്ട സാ​മ്പ​ത്തി​ക പ്ര​തീ​തി സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​ണ്​ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscentral governmentmaneesh tiwarimalayalam news
News Summary - maneesh tiwari against central government -india news
Next Story