Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രാമക്ഷേത്രം...

‘രാമക്ഷേത്രം നിർമിക്കുക ഇവിടെ’ എന്ന്​ ഗൂഗ്​ൾ

text_fields
bookmark_border
ram-temple-site-google-map
cancel

ന്യൂ​ഡ​ൽ​ഹി: ‘രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​ത്​ ഇ​വി​ടെ’​യെ​ന്ന്​ ഗു​ഗ്​​ൾ മാ​പ്പി​ൽ അ​ട​യാ​​ള​പ്പെ​ടു​ത്തി​യ​ത്​ വി​വാ​ദ​മാ​യി. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ നീ​ക്കി. അ​യോ​ധ്യ വി​ഷ​യം വീ​ണ്ടും ഉ​യ​ർ​ന്നു​വ​ന്ന​തി​നി​െ​ട​യാ​ണ്​ ഗൂ​ഗ്​​ൾ മാ​പ്പി​ൽ ‘രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​ത്​ ഇ​വി​ടെ’ എ​ന്ന്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തേ, ബാ​ബ​രി മ​സ്​​ജി​ദ്​ എ​ന്ന്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്​​ഥ​ല​മാ​ണ്​ എ​ഡി​റ്റ്​ ചെ​യ്​​ത്​ മാ​റ്റി​യ​ത്. ഉ​പ​യോ​ക്​​താ​ക്കാ​ൾ തെ​റ്റാ​യി നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ വീ​ഴ്​​ച സം​ഭ​വി​ച്ച​തെ​ന്നും ​പ്ര​ശ്​​നം പ​രി​ഹ​രി​െ​ച്ച​ന്നും ഗൂ​ഗ്​​ൾ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRam Janmabhoomi siteGoogle Maps
News Summary - 'Mandir yahi banega' marker appears near Ram Janmabhoomi site on Google Maps -india news
Next Story