Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പോക്കറ്റ് കാലിയാക്കിയ ...

'പോക്കറ്റ് കാലിയാക്കിയ മോദി തന്നെയാണ് പേഴ്സൺ ഒാഫ് ദ ഇയറിന് അനുയോജ്യൻ '

text_fields
bookmark_border
പോക്കറ്റ് കാലിയാക്കിയ മോദി തന്നെയാണ് പേഴ്സൺ ഒാഫ് ദ ഇയറിന് അനുയോജ്യൻ
cancel

ന്യൂഡൽഹി: ജനങ്ങളുടെ പോക്കറ്റ് കാലിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പേഴ്സൺ ഒാഫ് ദ ഇയറിന് അനുയോജ്യനെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ രേണുക ചൗധരി. ജനങ്ങളുടെ തലക്കടിച്ച ആൾക്ക് തന്നെയാണ് ആ പുരസ്കാരം നൽകേണ്ടതെന്നും അവർ പരിഹസിച്ചു.

തിരക്കായതിനാലാണ് മോദി പാർലമെന്‍റിലേക്ക് വരാത്തത്. എന്നാൽ വിവാഹിതരും അവിവാഹിതരുമായ സ്ത്രീകൾ എത്ര സ്വർണം സൂക്ഷിക്കണം എന്ന് തീരുമാനിക്കുന്നതിന് അദ്ദേഹത്തിന് തിരക്കൊന്നുമില്ലെന്നും രേണുക ആരോപിച്ചു.

 

Show Full Article
TAGS:Renuka Choudhury 
News Summary - is 'Man of the Year', who else can tear up every citizen's pocket & throat with 1 stroke? : Renuka Choudhury
Next Story