Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്​മശാനത്തിൽവെച്ച്​...

ശ്​മശാനത്തിൽവെച്ച്​ 15കാ​രനെ ലൈംഗികാതിക്രമത്തിന്​ വിധേയമാക്കിയ 32കാരൻ അറസ്റ്റിൽ

text_fields
bookmark_border
Arrest
cancel

പുണെ: മഹാരാഷ്​ട്രയിലെ പുണെ നഗരത്തിൽ ശ്​മശാനത്തിനകത്തുവെച്ച്​ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന്​ വിധേയമാക്കിയ 32കാരൻ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി​യാണ്​ അറസ്റ്റിലായയാൾ. ഇയാൾക്കെതിരെ പോക്​സോ വകുപ്പുകൾ ചുമത്തി​ പൊലീസ്​ കേസെടുത്തു.

ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ പ്രഭാതഭക്ഷണം വാങ്ങിനൽകാ​െമന്ന വ്യാജേന പ്രതി 15കാരനെ ഇരുചക്ര വാഹനത്തിൽ കയറ്റി ശ്​മശാനത്ത​ിലെത്തുകയായിരുന്നു. പിന്നീട്​ അവിടത്തെ ഒരു താൽക്കാലിക ഷെഡിലേക്ക്​ കൂട്ടികൊണ്ടുപോയി ലൈംഗികാതിക്രമത്തിന്​ വിധേയമാക്കി. കുട്ടി എതിർത്തതോടെ കൊന്നുകളയ​ുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തതായി പൊലീസ്​ പറയുന്നു.

തുടർന്ന്​ കുട്ടി പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴുദിവസത്തെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. കൊലപാതക​കേസിൽ ഉൾപ്പെടെ പ്രതിയാണ്​ ഇയാളെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraSexual AbuseRape
News Summary - Man with criminal record arrested for raping 15-year-old boy inside crematorium
Next Story