Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ലങ്കേഷ് വധം:...

ഗൗരി ലങ്കേഷ് വധം: മുഖ്യപ്രതിയെന്ന് കരുതുന്നയാൾ അറസ്​റ്റിൽ

text_fields
bookmark_border
ഗൗരി ലങ്കേഷ് വധം: മുഖ്യപ്രതിയെന്ന് കരുതുന്നയാൾ അറസ്​റ്റിൽ
cancel

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ​കൂ​ടി മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ പി​ടി​യി​ലാ​യി. ഉ​ത്ത​ര ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര സി​ന്ദ​ഗി സ്വ​ദേ​ശി​യും തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​നു​മാ​യ പ​ര​ശു​റാം വാ​ഗ്​​മോ​റി​നെ​യാ​ണ് (26) അ​​സ്​​റ്റ് ചെ​യ്ത​ത്. കൊ​ല​പാ​ത​കം ന​ട​ന്ന ഒ​മ്പ​ത് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) പി​ടി​കൂ​ടു​ന്ന​ത്. 

ബം​ഗ​ളൂ​രു മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ​ര​ശു​റാ​മി​നെ 14 ദി​വ​സ​ത്തേ​ക്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ഇ​യാ​ളാ​ണ് ഗൗ​രി ല​ങ്കേ​ഷി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​േ​മ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​കൂ​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ​ര​ശു​റാ​മി​നൊ​പ്പം ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സു​നി​ൽ അ​ഗ​സാ​ര​യെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. 

Show Full Article
TAGS:Gauri Lankesh murder police india news malayalam news 
News Summary - Man who ‘pulled trigger’ on Gauri Lankesh held- india news
Next Story