Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവയിൽ മൂന്ന്​...

ഉന്നാവയിൽ മൂന്ന്​ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
ഉന്നാവയിൽ മൂന്ന്​ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ ഉന്നാവയിൽ മൂന്ന്​ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ. ജില്ലയിലെ മാഖിയിലാണ്​ സംഭവമുണ്ടായതെന്ന്​ പൊലീസ്​ അറിയിച്ചു. വെള്ളിയാഴ്​ച വൈകീ​ട്ടോടെയാണ്​ പൊലീസ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.

രാജ്​ ബഹാദൂർ എന്നയാളാണ്​ പെൺകുട്ടിയെ സമീപത്തെ കൃഷിയിടത്തിലേക്ക്​ കൊണ്ടുപോയി പീഡിപ്പിക്കാൻ ​ശ്രമിച്ചത്​. എന്നാൽ, കുട്ടിയുടെ കരച്ചിൽ കേ​ട്ടെത്തിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.

പെൺകുട്ടിയുടെ അച്​ഛൻെറ പരാതിയുടെ അടിസ്ഥാനത്തിലാണ്​ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്​. പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട്​ കിട്ടിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUnnao Rape3 year old rape
News Summary - Man Tries To Rape 3-Year-Old In Unnao, Arrested: Police-India news
Next Story