Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുവിനെ അ​േന്വഷിച്ച്​...

പശുവിനെ അ​േന്വഷിച്ച്​ ചെന്നയാളുടെ കൈകൾ വെട്ടിമാറ്റി

text_fields
bookmark_border
പശുവിനെ അ​േന്വഷിച്ച്​ ചെന്നയാളുടെ കൈകൾ വെട്ടിമാറ്റി
cancel

റാ​യ്​​സെ​ൻ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒാ​ടി​പ്പോ​യ പ​ശു​വി​നെ അ​ന്വേ​ഷി​ച്ച്​ ചെ​ന്ന​യാ​ളെ വീ​ട്ടു​കാ​ർ കെ​ട്ടി​യി​ട്ട്​ കൈ​ക​ൾ വെ​ട്ടി​മാ​റ്റി. റാ​യ്​​സെ​ൻ ജി​ല്ല​യി​ലെ പി​പ്പ​ൽ​വാ​ലി ഗ്രാ​മ​ത്തി​ലാ​ണ്​ ദാ​രു​ണ സം​ഭ​വം.

ത​​െൻറ കാ​ണാ​താ​യ പ​ശു​വി​നെ അ​ന്വേ​ഷി​ച്ച്​ ഗ്രാ​മീ​ണ​നാ​യ ക​ല്ലു സാ​ഹു അ​ടു​ത്തു​ള്ള സ​ട്ടു യാ​ദ​വി​​െൻറ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​തി​നെ തു​ട​ർ​ന്ന്​ വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന്​ യാ​ദ​വും വീ​ട്ടു​കാ​രും ചേ​ർ​ന്ന്​ ക​ല്ലു സാ​ഹു​വി​നെ കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യും വാ​ളു​കൊ​ണ്ട്​ കൈ​ക​ൾ ഛേദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ സു​ൽ​ത്താ​ൻ​പൂ​ർ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഗു​രു​ത​ര നി​ല​യി​ൽ ഇ​യാ​ളെ ഭോ​പാ​ലി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ സ​ട്ടു യാ​ദ​വി​നെ​യും മ​ക​നെ​യും അ​റ​സ്​​റ്റു ചെ​യ്​​തെ​ന്നും ഇ​യാ​ളു​ടെ ഭാ​ര്യ​യെ​യും മ​റ്റൊ​രു മ​ക​നെ​യും പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshcowsfightArm Chopped
News Summary - Man Tied To Tree, Arm Chopped Off In Fight Over Cows In Madhya Pradesh- India news
Next Story