Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലു നില കെട്ടിടത്തിൽനിന്ന് രണ്ട് കുട്ടികളെ പുറത്തേക്കെറിഞ്ഞു; രണ്ടു വയസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
നാലു നില കെട്ടിടത്തിൽനിന്ന് രണ്ട് കുട്ടികളെ പുറത്തേക്കെറിഞ്ഞു; രണ്ടു വയസുകാരന് ദാരുണാന്ത്യം
cancel

കൊൽക്കത്ത: രണ്ടു കുട്ടികളെ നാലു നില കെട്ടിടത്തിൽനിന്ന് പുറത്തേക്കെറിഞ്ഞ ഞെട്ടിക്കുന്ന സംഭവത്തിൽ രണ്ടു വയസുകാരന് ദാരുണാന്ത്യം. കൊൽക്കത്തയിലെ ബുർറബസാറിലാണ് സംഭവം. ക്രൂരകൃത്യം ചെയ്ത 55കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

കെട്ടിടത്തിൽ താമസിക്കാരായ ആറും രണ്ടും വയസ്സുള്ള കുട്ടികളെ മധ്യവയസ്കൻ പിടികൂടി താഴേക്ക് എറിയുകയായിരുന്നു. പരിക്കേറ്റ ആറു വയസുകാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കുട്ടികളുടെ പിതാവുമായി  55കാരന് സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Throws Children From Roof two Year Old Dies-india news
Next Story