Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയെയും അമിത് ഷായെയും വധിക്കുമെന്ന് ഭീഷണി; ആളെ കണ്ടെത്താൻ ഡൽഹി പൊലീസ്

text_fields
bookmark_border
PM Modi
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ​കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും വധഭീഷണിതെന്ന് ഡൽഹി പൊലീസ്. വധഭീഷണി മുഴക്കിയ ആളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

മദ്യപിച്ചയാളാണ് ഭീഷണി മുഴക്കിയതെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അയാളുടെ കുടുംബത്തെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഴുവൻ മദ്യപിച്ച നിലയിലായിരുന്നു അയാൾ. ഇപ്പോൾ ആൾ വീട്ടിലില്ല. -പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man threatened to kill PM Modi, Union home minister Amit Shah
Next Story