Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ മോഷണമാരോപിച്ച്​ ദലിതനെ തല്ലിക്കൊന്നു

text_fields
bookmark_border
യു.പിയിൽ മോഷണമാരോപിച്ച്​ ദലിതനെ തല്ലിക്കൊന്നു
cancel

മുസഫർനഗർ: യു.പിയിലെ ഭാഗ്ര ഗ്രാമത്തിൽ മോഷണം ആരോപിച്ച്​ അഞ്ചുപേരടങ്ങുന്ന സംഘം ദലിതനെ തല്ലിക്കൊന്നു. അങ്കിത്​ എന്ന തൊഴിലാളിയാണ്​ ​ക്രൂരമായി കൊല്ലപ്പെട്ടത്​. ഗുരുതരനിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ​മരിച്ചിരുന്നു.

മരിച്ചയാളുടെ മാതാവി​​​െൻറ പരാതിയിൽ രാംപാൽ, ലോകേഷ്​, അജയ്​, അമിത്​, ഹസീൻ എന്നിവരെ ​ അറസ്​റ്റു​ചെയ്​തതായി പൊലീസ്​ ഒാഫിസർ പറഞ്ഞു. കുറ്റം സമ്മതിച്ച പ്രതികൾ  തങ്ങളുടെ സാധനങ്ങൾ മോഷ്​ടിച്ചുവെന്ന്​ തെറ്റിദ്ധരിച്ചാണ്​ ആക്രമണം നടത്തിയതെന്നും പൊലീസിനോട്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedlynchingDalit man
News Summary - Man thrashed to death- India news
Next Story