Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുണ്യജലത്തിനൊപ്പം വിഗ്രഹവും വിഴുങ്ങി; ശസ്ത്രക്രിയയിൽ ജീവൻ തിരികെ കിട്ടി 45കാരൻ
text_fieldsbookmark_border
Listen to this Article
ബംഗളൂരു: ലോഹത്തിൽ തീർത്ത കൃഷ്ണ വിഗ്രഹവും പുണ്യജലത്തിനൊപ്പം കഴിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. വിഗ്രഹം അന്ന നാളത്തിൽ കുടുങ്ങി അപകടാവസ്ഥയിലായതോടെയാണ് ബെളഗാവി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. വിഗ്രഹം പുറത്തെടുത്ത ശേഷം ഇയാളെ വിട്ടയച്ചു.
കഴിഞ്ഞ വർഷം യു.കെയിൽ 12കാരൻ പയ്യൻ മാഗ്നറ്റിക് ബാളുകൾ കഴിച്ച് കാന്തിക ശക്തിയാർജിക്കാൻ ശ്രമം നടത്തി സമാന സ്ഥിതിയിലായിരുന്നു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് അന്ന് മരണാസന്നനായ ബാലനെ രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

